രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപ്പിലിട്ട നെല്ലിക്ക

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും കോശങ്ങളുടെ നാശം തടയാനും ഇത് സഹായിക്കുന്നു. 

New Update
Special-Nellikka-Uppilittath-Recipe

ഉപ്പിലിട്ട നെല്ലിക്കയിലെ നാരുകളും ടാന്നിക് ആസിഡും ദഹനപ്രക്രിയയെ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും കോശങ്ങളുടെ നാശം തടയാനും ഇത് സഹായിക്കുന്നു. 

Advertisment

വിറ്റാമിന്‍ സി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡും മുടികൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

Advertisment