New Update
/sathyam/media/media_files/2026/03/06/2366345-rambuttan-2026-03-06-10-42-15.jpg)
റമ്പൂട്ടാനില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ വരുന്നത് തടയാനും സഹായിക്കുന്നു.
നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം പോലുള്ള കുടല്‍ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.
Advertisment
റമ്പൂട്ടാനില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മ്മത്തിന് ചെറുപ്പം നല്‍കാനും പാടുകള്‍, മുഖക്കുരു എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us