പൊള്ളലേറ്റാല്‍ ശ്രദ്ധിക്കാം...

പൊള്ളിയ ഭാഗത്ത് എണ്ണ, വെണ്ണ, തേന്‍ തുടങ്ങിയവ പുരട്ടരുത്.

New Update
burns

പൊള്ളലിന്റെ കാഠിന്യം അനുസരിച്ച് ചികിത്സയും പരിചരണവും വ്യത്യാസപ്പെടുന്നു. 

Advertisment

എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
പൊള്ളിയ ഭാഗത്ത് ഐസ് വയ്ക്കരുത്.
പൊള്ളിയ ഭാഗത്ത് എണ്ണ, വെണ്ണ, തേന്‍ തുടങ്ങിയവ പുരട്ടരുത്.
പൊള്ളിയ ഭാഗത്ത് അണുബാധയുണ്ടോ എന്ന് ശ്രദ്ധിക്കുക.
പുകവലി ഒഴിവാക്കുക.
പൊള്ളലേറ്റ ഭാഗം സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കുക.

Advertisment