New Update
/sathyam/media/media_files/2025/08/28/6f420696-ae5c-402b-b08a-58c25c9b0a74-2025-08-28-16-06-56.jpg)
പല നിറങ്ങളില്‍ കാണപ്പെടുന്ന ചെമ്പരത്തിക്ക് ഔഷധഗുണങ്ങളേറെയാണ്. ചെമ്പരത്തിയുടെ ഇലകളും പൂക്കളും ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും, ചര്‍മ്മ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു.
Advertisment
ചെമ്പരത്തിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയാന്‍ സഹായിക്കുന്നു. ചെമ്പരത്തി ചായ, ചെമ്പരത്തി താളി തുടങ്ങിയവ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു.