New Update
/sathyam/media/media_files/2025/08/15/7de03e21-29e9-4059-b021-9d25c6a1f97c-2025-08-15-13-47-54.jpg)
ഛര്‍ദ്ദി ശമിപ്പിക്കാന്‍ വീട്ടുവൈദ്യങ്ങളും വൈദ്യോപദേശവും ഉപയോഗിക്കാം. ലളിതമായ ഓക്കാനം മാറ്റാന്‍ ഇഞ്ചി, പുതിന, നാരങ്ങ എന്നിവ പരീക്ഷിക്കാവുന്നതാണ്.
ഇഞ്ചി
ഇഞ്ചി ചായ കുടിക്കുന്നത് ഓക്കാനം കുറയ്ക്കാന്‍ സഹായിക്കും.
പുതിന
പുതിനയില ചായ കുടിക്കുന്നത് ദഹനത്തെ ശാന്തമാക്കും.
നാരങ്ങ
നാരങ്ങയുടെ മണം ഓക്കാനം കുറയ്ക്കാന്‍ സഹായിക്കും.
ജലാംശം നിലനിര്‍ത്തുക
Advertisment
ധാരാളം വെള്ളം കുടിക്കുക, ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
ആഞഅഠ ഡയറ്റ്
വാഴപ്പഴം, അരി, ആപ്പിള്‍ സോസ്, ടോസ്റ്റ് എന്നിവ കഴിക്കുക. ഇത് ആമാശയത്തിന് ആശ്വാസം നല്‍കും.
ഡോക്ടറെ കാണുക
ഛര്‍ദ്ദി ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.