പ്രമേഹം നിയന്ത്രിക്കാന്‍ ശംഖുപുഷ്പം ചായ

ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

New Update
Shankupushpam-Tea-health-Benefits-450x300-1

ശംഖുപുഷ്പം ചായ ന്യൂറോ ട്രാന്‍സ്മിറ്ററായ അസറ്റൈല്‍ കൊളൈന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശക്തിയും തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു.  ഉത്കണ്ഠയും വിഷാദവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇതിലുണ്ട്. ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം വരാതെ തടയാന്‍ ഇത് സഹായിക്കും. 

Advertisment

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ ചര്‍മ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു. കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഇത് ഗുണകരമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാനും ശരീരത്തിലെ കൊഴുപ്പ് അലിയിച്ചുകളയാനും സഹായിക്കും.

Advertisment