രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത

പിസ്തയിലെ ഫൈബര്‍ ദഹനാവശ്യങ്ങള്‍ നിറവേറ്റുന്ന നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

New Update
OIP (4)

പിസ്ത ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണ്. 

പിസ്തയിലെ പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
പിസ്തയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫൈബറും വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Advertisment

പിസ്തയിലെ ഫൈബര്‍ ദഹനാവശ്യങ്ങള്‍ നിറവേറ്റുന്ന നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത സഹായിക്കും. 

Advertisment