ശരീരത്തില്‍ സോഡിയം കുറഞ്ഞാല്‍; ലക്ഷണങ്ങള്‍

സോഡിയം കുറയുന്നത് വളരെ സാവധാനത്തിലും അപൂര്‍വ്വമായി അതിവേഗത്തിലും സംഭവിക്കാം. 

New Update
headache

ശരീരത്തില്‍ സോഡിയം കുറയുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, തലകറക്കം, പേശിവലിവ്, തലവേദന മുതലായ ലക്ഷണങ്ങളുണ്ടാകാം. സോഡിയം കുറയുന്നത് വളരെ സാവധാനത്തിലും അപൂര്‍വ്വമായി അതിവേഗത്തിലും സംഭവിക്കാം. 

Advertisment

സാധാരണ ലക്ഷണങ്ങള്‍

ക്ഷീണം, തളര്‍ച്ച
തലവേദന
ഓക്കാനം, ഛര്‍ദ്ദി
തലകറക്കം
പേശീവേദന, പേശികള്‍ക്ക് ബലഹീനത
മലബന്ധം
ആശയക്കുഴപ്പം
വര്‍ദ്ധിച്ച ദാഹം

ഗുരുതര ലക്ഷണങ്ങള്‍

അസാധാരണമായ പെരുമാറ്റം, മാനസികാസ്വാസ്ഥ്യം
ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്
വിറയല്‍
അപസ്മാരം
ബോധക്ഷയം (കോമ)

Advertisment