താരന്‍ മാറാന്‍ ഒലിവ് ഓയില്‍

തുളസിയില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക

New Update
OIP (3)

താരന്‍ അകറ്റാന്‍ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഏതാനും തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. കറ്റാര്‍ വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകി കളയുക. ചെറുചൂടുള്ള ഒലിവ് ഓയില്‍ തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്ത ശേഷം രാവിലെയോടെ കഴുകി കളയാം. 

Advertisment

തുളസിയില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. വേപ്പില അരച്ച് തലയില്‍ പുരട്ടുകയോ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തല കഴുകുകയോ ചെയ്യാം. നനഞ്ഞ തലയോട്ടിയില്‍ ബേക്കിംഗ് സോഡ പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. 

Advertisment