തടി കുറയ്ക്കാന്‍ ഓട്‌സ്...

കാത്സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

New Update
OIP (1)

ഏത് പ്രായക്കാര്‍ക്കും ഏത് രോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് ഓട്സ്. തടി ഇന്നത്തെ കാലത്ത് പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ്. തടി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഓട്സ്. കാരണം ഭക്ഷണം തടി കുറയ്ക്കാനുളള വഴികളില്‍ ഒന്നാണ്.

Advertisment

കാത്സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരുകളും ധാരാളം പ്രോട്ടീനുകളും അടങ്ങിയ ഓട്സ് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതിലെ ഒമേഗ 6 ഓയില്‍, ലിനോലെയിക് ആസിഡ് എന്നിവയാണ് ഗുണങ്ങള്‍ നല്‍കുന്നത്. ഇവ പൊതുവെ നല്ല കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ്, വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. 

സ്റ്റീല്‍കട്ട് ഓട്സ്, റോള്‍ഡ് ഓട്സ് എന്നിങ്ങനെയുള്ള തരം ഓട്സ് വാങ്ങി ഉപയോഗിയ്ക്കുന്നതാണ് തടി കുറയ്ക്കാനുള്ളതിന് നല്ലത്. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

Advertisment