New Update
/sathyam/media/media_files/2025/06/20/fruit12357947-2025-06-20-11-42-39.jpg)
ഒരു പേപ്പര്‍ കവര്‍ എടുക്കുക. ഇതില്‍ പപ്പായ വയ്ക്കുക. ഒപ്പം നന്നായി പഴുത്ത മാങ്ങയോ വാഴപ്പഴമോ പോലുള്ള ഏതെങ്കിലും പഴങ്ങള്‍ കൂടി വയ്ക്കുക.
Advertisment
രണ്ടുദിവസം കഴിഞ്ഞ് തുറന്നുനോക്കിയാല്‍ പപ്പായ നന്നായി പഴുത്തത് കാണാം. പഴങ്ങള്‍ പഴുക്കുമ്പോള്‍ എത്തിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പപ്പായയെ പെട്ടെന്ന് പഴുക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us