New Update
/sathyam/media/media_files/2026/03/01/untitled-1-copy-2026-03-01-20-30-27.jpg)
നമ്മള്‍ എളുപ്പത്തില്‍ തയാറാക്കി കഴിക്കുന്ന ഒരു ഭക്ഷണമാണ് ന്യൂഡില്‍സ്. എന്നാല്‍ ഇത് അമിതമായി കഴിച്ചാല്‍ ചില ദോഷങ്ങളുമുണ്ട്. ന്യൂഡില്‍സില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും പൊണ്ണത്തടിക്കും കാരണമാകാം.
Advertisment
ന്യൂഡില്‍സിന്റെ അമിതമായ ഉപയോഗം ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുട്ടികളില്‍ പതിവായി ന്യൂഡില്‍സ് നല്‍കുന്നത് മറ്റു പോഷകങ്ങളുടെ കുറവുമൂലമുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us