വിശപ്പ് നിയന്ത്രിക്കാന്‍ മുരിങ്ങക്കായ

കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു.

New Update
maxresdefault

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങക്കായ സഹായിക്കും. ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

Advertisment

വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു.

Advertisment