പ്രതിരോധശേഷിക്ക് കൊന്നയില

കൊന്നയിലയ്ക്ക് ആസ്തമയെ ശമിപ്പിക്കാനും ശരീരത്തിന് ചൂട് നല്‍കാനും കഴിയും.

New Update
kanikkonna

കൊന്നയിലയ്ക്ക് വിരേചന ഔഷധഗുണമുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങളെ ശമിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കൊന്നയില സഹായിക്കുന്നു.

Advertisment

ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. കൊന്നയിലയ്ക്ക് ആസ്തമയെ ശമിപ്പിക്കാനും ശരീരത്തിന് ചൂട് നല്‍കാനും കഴിയും.

Advertisment