മാവില വെള്ളം കുടിച്ചാല്‍ ധാരാളം ഗുണങ്ങള്‍

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖക്കുരു പോലുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

New Update
mangotea-1750507351

രാത്രി മുഴുവന്‍ മാവില ഇട്ടുവച്ച വെള്ളം കുടിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ട്. ഇത് ദഹനക്കേടും അതിസാരവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമാണ്. 

Advertisment

ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് മാവില നല്ലൊരു പരിഹാരമാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതുകൊണ്ട് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖക്കുരു പോലുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

കുളി വെള്ളത്തില്‍ മാവില ഇട്ട് കുളിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കും. മാവിലയിലുള്ള പോളിഫെനോള്‍സ്, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയവ വീക്കം തടയാന്‍ സഹായിക്കും.

Advertisment