New Update
/sathyam/media/media_files/2026/02/23/gooseberry-2026-02-23-13-35-03.webp)
ഉണക്ക നെല്ലിക്ക ദഹനത്തെ സഹായിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഉണക്ക നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us