ചുമയെ പിടിച്ചുകെട്ടാന്‍ കുരുമുളക്

ഇഞ്ചിനീരും കുരുമുളകുപൊടിയും തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലം നല്‍കും.

New Update
d772b7be-b0da-4229-89fc-f33329561cee (1)

ചുമ ശമിപ്പിക്കാന്‍ കുരുമുളക് തേന്‍, ഇഞ്ചി, മഞ്ഞള്‍, അല്ലെങ്കില്‍ കരിപ്പെട്ടി തുടങ്ങിയ ചേരുവകളുമായി ചേര്‍ത്ത് ഉപയോഗിക്കാം. ചുമ മാറുന്നില്ലെങ്കില്‍ സഹായം തേടേണ്ടതാണ്. 

കുരുമുളകും തേനും

Advertisment

കുരുമുളകുപൊടി തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമ കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചിയും കുരുമുളകും

ഇഞ്ചിനീരും കുരുമുളകുപൊടിയും തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലം നല്‍കും.

മഞ്ഞളും കുരുമുളകും

ചൂടുള്ള പാലില്‍ മഞ്ഞളും കുരുമുളകുപൊടിയും ചേര്‍ത്ത് കുടിക്കുന്നത് ചുമയ്ക്ക് ആശ്വാസം നല്‍കും.

കരിപ്പെട്ടിയും കുരുമുളകും

കരിപ്പെട്ടിയും കുരുമുളകും ചേര്‍ത്ത ചവച്ചിറക്കുന്നത് ചുമ ശമിപ്പിക്കും.

Advertisment