New Update
/sathyam/media/media_files/2025/10/17/89b3055c-00a9-4059-be08-3119fd1588de-2025-10-17-12-57-32.jpg)
കുറുന്തോട്ടി താളി മുടി വളര്‍ച്ചയ്ക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രത്യേകിച്ച് വരണ്ട തലമുടിക്ക്. കുറുന്തോട്ടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാം. ഇത് വേരോടെ പറിച്ചെടുത്ത് നന്നായി കഴുകി അരച്ചാണ് താളിയുണ്ടാക്കുന്നത്.
Advertisment
കുറുന്തോട്ടി ചെടി വേരോടെ പറിച്ചെടുത്ത്, നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അരച്ചെടുക്കുക.
മുടി കൊഴിച്ചില്‍ തടയാന്‍, വരണ്ട തലമുടിക്ക് ഏറെ നല്ലതാണ്, മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുന്നു, മുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്നു, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും കുറുന്തോട്ടി സഹായിക്കുന്നു.