New Update
/sathyam/media/media_files/2026/03/03/garlic-2026-03-03-16-57-29.jpg)
വെളുത്തുള്ളി ദഹനത്തെ സഹായിക്കുകയും വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു.
വെളുത്തുള്ളിയിലെ ചില സംയുക്തങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുന്നു. വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us