New Update
/sathyam/media/media_files/2026/02/18/ilama-final-cvr-2026-02-18-00-35-23.jpg)
ആത്തച്ചക്കയില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാനും ദഹനസംബന്ധമായ മറ്റ് പ്രശ്‌നങ്ങളെ പരിഹരിക്കാനും സഹായിക്കും.
Advertisment
കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us