രാവിലെ ഇളംവെയില്‍ കൊള്ളാം...

രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നതാണ് അഭികാമ്യം. 

New Update
96812620-203a-47b0-9efc-a6e42d146976

കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നത് ശരീരത്തിന് വളരെയേറെ ഗുണങ്ങളാണ് നല്‍കുന്നത്. 

Advertisment

സൂര്യപ്രകാശം ഏല്‍ക്കാനുള്ള ഏറ്റവും ഉചിതമായ സമയം രാവിലെയാണ്. രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നതാണ് അഭികാമ്യം. 

എന്നാല്‍, ഓരോരുത്തരുടേയും ചര്‍മത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രമേ ഇത് ചെയ്യാവൂ. വളരെ സെന്‍സിറ്റീവ് ആയ ചര്‍മം ഉള്ളവര്‍ ഇത്ര സമയം വെയിലത്ത് ഇരിക്കരുത്. മാത്രമല്ല, ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിന്റെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

Advertisment