New Update
/sathyam/media/media_files/2026/02/24/oip-6-2026-02-24-16-28-45.jpg)
മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിക്ക് ബലവും തിളക്കവും നല്‍കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു. വരണ്ട മുടിയുള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്.
Advertisment
തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. തേങ്ങാപ്പാല്‍ എളുപ്പത്തില്‍ ദഹിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഉത്തമമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us