രക്തക്കുറവ് പരിഹരിക്കാന്‍ തഴുതാമ

കഫക്കെട്ട്, ചുമ തുടങ്ങിയവയ്ക്ക് തഴുതാമ വേരും വയമ്പും തേനും ചേര്‍ത്തരച്ച് കഴിക്കാം.

New Update
8734171055_fd748d0d9b_z

രക്തക്കുറവ് മൂലമുള്ള നീര് ശമിപ്പിക്കാന്‍ തഴുതാമ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റിയും വയറുവേദനയും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് തഴുതാമ നല്ലൊരു മരുന്നാണ്. 

Advertisment

കഫക്കെട്ട്, ചുമ തുടങ്ങിയവയ്ക്ക് തഴുതാമ വേരും വയമ്പും തേനും ചേര്‍ത്തരച്ച് കഴിക്കാം. വെളുത്ത തഴുതാമയുടെ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ ചൊറിച്ചില്‍ മാറും. തേനില്‍ ചാലിച്ചാല്‍ കണ്ണിലെ വെള്ളമൊലിപ്പിനും ശമനമുണ്ട്. 

Advertisment