തല ചൊറിച്ചില്‍ മാറാന്‍ കറ്റാര്‍വാഴ

ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ തണുത്ത കംപ്രസ്സ് ഉപയോഗിക്കുകയോ ഐസ് കട്ടകള്‍ ഉപയോഗിച്ച് തലോടുകയോ ചെയ്യാം.

New Update
representative-image-shutterstock

തല ചൊറിച്ചില്‍ മാറാന്‍ കറ്റാര്‍വാഴ ജെല്‍ തലയില്‍ തേച്ചുപിടിപ്പിച്ച് കുറച്ച് മിനിറ്റുകള്‍ക്കു ശേഷം കഴുകിക്കളയുന്നത് താരനും ചൊറിച്ചിലും കുറയ്ക്കാന്‍ സഹായിക്കും. 

Advertisment

ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ തണുത്ത കംപ്രസ്സ് ഉപയോഗിക്കുകയോ ഐസ് കട്ടകള്‍ ഉപയോഗിച്ച് തലോടുകയോ ചെയ്യാം. അമിതമായി ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് ഒഴിവാക്കുക. 
നല്ല ഷാംപൂ ഉപയോഗിക്കുകയും തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുകയും ചെയ്യുക. ഹീറ്റ്-സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക.

Advertisment