പനി നിയന്ത്രിക്കാന്‍ കണ്ണാന്തളി

ശരീരത്തിലെ നീരും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് ഉത്തമമാണ്.

New Update
kannanthaly-e169347747864354433

കണ്ണാന്തളി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ പനി നിയന്ത്രിക്കാന്‍ സാധിക്കും. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിശപ്പ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. നാഡീവ്യൂഹത്തെ സംരക്ഷിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. 

Advertisment

ശരീരത്തിലെ നീരും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് ഉത്തമമാണ്. എല്ലുകള്‍ക്കും സന്ധികള്‍ക്കും ബലം നല്‍കാനും അവയെ സംരക്ഷിക്കാനും കണ്ണാന്തളി സഹായിക്കും. നാഡികളെ ശാന്തമാക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഇതിന് കഴിവുണ്ട്. 

Advertisment