പഴുത്ത മുഖക്കുരു മാറാന്‍ ഓറഞ്ച്

ഇത് കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. 

New Update
OIP (10)

പഴുത്ത മുഖക്കുരു മാറാന്‍ പഴുത്ത പപ്പായയോ ഓറഞ്ചോ ഉടച്ച് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. 

Advertisment

Advertisment