മുഖക്കുരു മാറാന്‍ തക്കാളി

ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കും. 

New Update
Tomato-5-2

മുഖത്ത് തക്കാളി തേക്കുന്നത് മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ നീക്കാന്‍ സഹായിക്കും.

Advertisment

ഒരു തക്കാളി പകുതിയായി മുറിച്ച്, പഞ്ചസാര പുരട്ടി മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ സ്‌ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കും. 

Advertisment