New Update
/sathyam/media/media_files/2026/02/18/1002262714-2026-02-18-22-39-22.jpg)
അത്തിപ്പഴം കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അത്തിപ്പഴം സഹായിക്കുന്നു. ഇതിലെ ഉയര്‍ന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.
Advertisment
കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയ ധാതുക്കള്‍ എല്ലുകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് സഹായകമാണ്. അത്തിപ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കാനും പ്രായം കൂടുന്നത് തടയാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us