കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവ വെള്ളം

ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കും. 

New Update
w-1280,h-720,format-jpg,imgid-01h4afbv7pt5rf9mezhmgym0pj,imgname-fotojet--59-

ശരീരത്തിലെ വിഷാംശം നീക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉലുവ വെള്ളം സഹായിക്കും. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പറയപ്പെടുന്നു. 

Advertisment

ശരീരത്തിലെ വിഷാംശം നീക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉലുവ വെള്ളം സഹായിക്കും. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കും. 

Advertisment