അമിതവണ്ണം കുറയാന്‍ കോവല്‍ ഇല

കീടനാശിനികള്‍ കടിച്ചതിലൂടെയുണ്ടാകുന്ന അലര്‍ജിക്ക് ഇല അരച്ച് പുരട്ടാം.

New Update
koval_2_cover

കോവല്‍ ഇല അമിതവണ്ണം കുറയ്ക്കാന്‍ സഹായകമാണ്. സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് കോവല്‍ ഇല ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്. 

Advertisment

കീടനാശിനികള്‍ കടിച്ചതിലൂടെയുണ്ടാകുന്ന അലര്‍ജിക്ക് ഇല അരച്ച് പുരട്ടാം. കോവല്‍ ഇലയില്‍ ധാരാളം വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതുകൊണ്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

Advertisment