New Update
/sathyam/media/media_files/2026/01/13/oip-4-2026-01-13-20-50-16.jpg)
ചെത്തിപ്പൂവ് പല രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല, പൂവ്, വേര്, കായ് എന്നിവയെല്ലാം ഔഷധയോഗ്യമാണ്. തെച്ചിപ്പൂവ് ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരവേദന കുറയ്ക്കാന്‍ സഹായിക്കും.
Advertisment
ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കാന്‍ തെച്ചിപ്പൂവ് വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുന്നത് നല്ലതാണ്. തെച്ചിപ്പൂവ് മുറിവില്‍ പുരട്ടിയാല്‍ ഉണങ്ങാന്‍ സഹായിക്കും. തെച്ചിയുടെ വേര്, പനിക്കൂര്‍ക്ക, തുളസി എന്നിവ ആവികയറ്റുന്നത് പനിക്കും കഫക്കെട്ടിനും നല്ലതാണ്. തെച്ചിപ്പൂവ് ചതച്ച് വെള്ളത്തിലിട്ട് കുടിക്കുന്നത് വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us