തൊണ്ടവേദന ശമിക്കാന്‍ തുളസി

തുളസിയില കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.

New Update
Tulsi

പനി, ജലദോഷം, ചുമ എന്നിവ ശമിപ്പിക്കാന്‍ തുളസിയില ചവയ്ക്കുന്നത് സഹായിക്കും. തൊണ്ടവേദനയുള്ളവര്‍ തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് ആ നീര് കവിള്‍കൊള്ളുന്നത് നല്ലതാണ്. 

Advertisment

തുളസിയിലയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. തുളസിയില കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.

Advertisment