മൂലക്കുരു ശമിക്കാന്‍ കാട്ടുള്ളി

കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിരോഗമുള്ള ഭാഗത്ത് അമര്‍ത്തി ചൂടുകൊള്ളിക്കുന്നത് ആണിരോഗം സുഖപ്പെടുത്തും.

New Update
hq720

കാട്ടുള്ളിക്ക് (നരിവെങ്കായം) മൂലക്കുരു ശമിപ്പിക്കാനും കാലിലെ ആണിരോഗം മാറ്റാനും കഴിയും. 

Advertisment

തേങ്ങാപ്പാലില്‍ കാട്ടുള്ളി ഇട്ട് വറ്റിച്ചെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍ വീതം ദിവസം രണ്ടുനേരം കഴിക്കുന്നത് മൂലക്കുരു ശമിപ്പിക്കാന്‍ സഹായിക്കും.

കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിരോഗമുള്ള ഭാഗത്ത് അമര്‍ത്തി ചൂടുകൊള്ളിക്കുന്നത് ആണിരോഗം സുഖപ്പെടുത്തും.

Advertisment