ചര്‍മ്മം തിളങ്ങാന്‍ എണ്ണ

ശുദ്ധവും കലര്‍പ്പില്ലാത്തതുമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ചര്‍മ്മത്തിന് നല്ല നിറവും തിളക്കവും നല്‍കുന്നു.

New Update
OIP (3)

എണ്ണ ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കുന്നു. ഇതിനു പുറമെ, നാല്‍പ്പമരാദി തൈലം പോലുള്ള ആയുര്‍വേദ എണ്ണകളും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

Advertisment

ശുദ്ധവും കലര്‍പ്പില്ലാത്തതുമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ചര്‍മ്മത്തിന് നല്ല നിറവും തിളക്കവും നല്‍കുന്നു. വെളിച്ചെണ്ണയില്‍ ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ഗുണം നല്‍കും. ഇത് ചര്‍മ്മത്തിന് നിറവും യുവത്വവും നല്‍കുന്നു. 

അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ മരങ്ങളുടെ പട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന നാല്‍പ്പമരാദി തൈലം ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

Advertisment