കോശങ്ങളെ സംരക്ഷിക്കാന്‍ ബദാം

ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുന്നു. 

New Update
fotojet---2024-09-02t115611-879

ബദാം മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു. ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുന്നു. 

Advertisment

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു. ഇത് മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങളെ അകറ്റാനും സഹായിക്കുന്നു. ബദാമില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. 

Advertisment