New Update
/sathyam/media/media_files/2025/06/25/27c551b9-0540-42f5-bc18-2c3769086516-1-2025-06-25-15-32-30.jpg)
ശര്‍ക്കര ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും അതുപോലെതന്നെ ദഹനം നല്ലരീതിയില്‍ നടക്കും.
Advertisment
കരളിനെയും അതുപോലെ രക്തത്തിലേയും അഴുക്കള്‍ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമെല്ലാം ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
നല്ലപോലെ പനിയും ചുമയും വന്നിരിക്കുന്ന സമയത്ത് ചുക്കു കാപ്പി ഉണ്ടാക്കുവാനും ഏറ്റവുമധികം ഉപയോഗിക്കുന്നത് ശര്‍ക്കരയാണ്. നമ്മളുടെ ശരീരത്തിലെ എനര്‍ജി ലെവല്‍ കൂട്ടുന്നതിനും സ്ട്രെസ്സ് കുറയ്ക്കാനും അതുപോലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാനുമെല്ലാം ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റായും പ്രവര്‍ത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us