നല്ല ആരോഗ്യത്തിന് മുട്ട ഇങ്ങനെ കഴിക്കാം...

പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ കൂടുതലാണ്.

New Update
b8d2dee5-6ac7-474c-88a0-223db2e56522 (1)

മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ കൂടുതലാണ്. ഇത് പെട്ടെന്നു തന്നെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കും.

Advertisment

പ്രോട്ടീന്‍ ശരീരം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നത് നല്ലതു പോലെ പുഴുങ്ങിയ മുട്ടയില്‍ നിന്നാണ്. 

മുട്ട പുഴുങ്ങാന്‍ ഏറെ നല്ല വഴി വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മുട്ടയിട്ട് പുഴുങ്ങിയെടുക്കുക. ഇപ്രകാരം പുഴുങ്ങുന്ന മുട്ടയ്ക്ക് ബയോഅവൈയ്ലബിലിറ്റി കൂടുതലാണ്. മാത്രമല്ല ഇത്തരം മുട്ടയുടെ തോട് പെട്ടെന്നു നീക്കാനും സാധിക്കും.

Advertisment