New Update
/sathyam/media/media_files/2026/02/20/image-2026-02-20-23-58-39.webp)
സാമ്പാര്‍ ചീരയില്‍ വിറ്റാമിന്‍ എ, സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂട്ടുന്നു. ഇതിലെ വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്, ഒപ്പം തലച്ചോറിന്റെ ആരോഗ്യത്തെയും ഇത് സഹായിക്കും.
Advertisment
രക്തകോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച മാറ്റാന്‍ സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മലബന്ധം ഒഴിവാക്കാനും ഇത് ഉപകരിക്കും. കലോറി വളരെ കുറഞ്ഞ ഒരു ഭക്ഷണമായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us