New Update
/sathyam/media/media_files/2026/02/18/oip-2026-02-18-18-54-32.jpg)
മുള്ളന്‍ ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റ് ഇതിലുണ്ട്. മുള്ളന്‍ ചക്കയുടെ പഴം കഴിക്കുന്നത് നല്ലതാണ്. പഴുക്കാത്ത കായ പുഴുങ്ങി തേങ്ങാപ്പീര ചേര്‍ത്ത് കഴിക്കാനും ഇത് രുചികരമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us