എന്തുകൊണ്ട് പല്ല് പുളിപ്പ്?

പല്ലില്‍ അമിതമായി ബലം പ്രയോഗിക്കുമ്പോള്‍ ചില ഭാഗങ്ങളില്‍ പുളിപ്പ് അനുഭവപ്പെടാം.

New Update
w-1280,h-720,format-jpg,imgid-01dwaef6k8m65h2kckq213ayjr,imgname-555555555-jpg

പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍, ഡെന്റീന്‍ എന്നറിയപ്പെടുന്ന ഉള്‍ഭാഗം പുറത്തുവരും. ഇത് പുളിപ്പിന് കാരണമാകുന്നു. പല്ല് തേയ്ക്കുന്ന രീതി ശരിയല്ലെങ്കില്‍ പുളിപ്പ് അനുഭവപ്പെടാം. മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ ശരിയായ രീതിയില്‍ തേയ്ക്കുന്നത് നല്ലതാണ്. പല്ലില്‍ അമിതമായി ബലം പ്രയോഗിക്കുമ്പോള്‍ ചില ഭാഗങ്ങളില്‍ പുളിപ്പ് അനുഭവപ്പെടാം.

Advertisment
Advertisment