New Update
/sathyam/media/media_files/2026/02/24/jamun-plants-and-fruits-2026-02-24-12-41-40.jpg)
ഞാവല്‍ പഴത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും തിളക്കം കൂട്ടാനും സഹായിക്കുന്നു. ഇതിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ഇത് ശരീരത്തിലെ അണുബാധകളെ തടയാന്‍ സഹായിക്കുന്നു.
Advertisment
ഞാവല്‍ പഴത്തില്‍ വിറ്റാമിന്‍ സിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നുഇതില്‍ നാരുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us