കാലിന്റെ തരിപ്പ് മാറാന്‍

ഇത് പ്രധാനമായും കൈവിരലുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.

New Update
arthritic-feetsies-56570427-resized-56a315a93df78cf7727bba2b

കാലിന് തരിപ്പ് മാറാനായി കൃത്യമായ കാരണം കണ്ടെത്തണം. കാലുകളിലെ നാഡികള്‍ക്ക് സംഭവിക്കുന്ന ചെറിയ പരിക്കുകളാണ് തരിപ്പ്, വേദന എന്നിവയായി അനുഭവപ്പെടുന്നത്. പ്രമേഹമുള്ള പലര്‍ക്കും കൈകാലുകളില്‍ തരിപ്പ് അനുഭവപ്പെടാം. അമിതമായ മദ്യപാനം കാലിലെ തരിപ്പിന് കാരണമാകാറുണ്ട്. ഇത് പ്രധാനമായും കൈവിരലുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.

Advertisment

Advertisment