രോഗപ്രതിരോധശേഷിക്ക് തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ പ്രമേഹം നിയന്ത്രിക്കാനും മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.

New Update
30-1446204310-25-coconut-1596263150

തേങ്ങാപ്പാല്‍ കട്ടിയുള്ളതും കനംകുറഞ്ഞതും പൊടിരൂപത്തിലും ലഭ്യമാണ്. സ്മൂത്തികള്‍, ധാന്യങ്ങള്‍, കറികള്‍, സൂപ്പുകള്‍ എന്നിവയില്‍ ഇത് ഉപയോഗിക്കാം. തേങ്ങാപ്പാല്‍ പ്രമേഹം നിയന്ത്രിക്കാനും മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.
 
ഇത് ഡയറി പാലിന് പകരം ഉപയോഗിക്കാവുന്ന ഒരു സസ്യാഹാര ഉത്പന്നമാണ്. ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്ക് ഇത് സുരക്ഷിതമാണ്. സ്മൂത്തികളിലും ധാന്യങ്ങളിലും ഉപയോഗിക്കാം. സൂപ്പുകളിലും കറികളിലും ക്രീമി രുചി നല്‍കാനായി ചേര്‍ക്കാം.

Advertisment

Advertisment