അമിതവണ്ണം മാറാന്‍ ആഹാരക്രമീകരണം

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക.

New Update
obesity

അമിതവണ്ണം കുറയ്ക്കാന്‍ ആഹാരക്രമീകരണവും വ്യായാമവും ഒരുപോലെ പ്രധാനമാണ്. 

ആഹാരക്രമീകരണം

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
കൃത്രിമ മധുരപലഹാരങ്ങള്‍ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
പ്രധാന ഭക്ഷണങ്ങള്‍ ഒഴിവാക്കാതിരിക്കുക, വിശേഷിച്ച് പ്രഭാത ഭക്ഷണം.

Advertisment

Advertisment