New Update
/sathyam/media/media_files/2026/02/22/oip-8-2026-02-22-00-01-08.jpg)
എല്ല് തേയ്മാനത്തിന് പരിഹാരമായി ജീവിതശൈലിയില്‍ ഉള്‍പ്പെടെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മതിയാകും.
Advertisment
ഭക്ഷണക്രമം: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കാത്സ്യം അടങ്ങിയ കൂവരക്, മുളപ്പിച്ച പയര്‍, കടല, മീന്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫാസ്റ്റ്ഫുഡ്, ഉപ്പ്, കൊഴുപ്പ് എന്നിവ പരമാവധി ഒഴിവാക്കുക.
പാനീയങ്ങള്‍: മീനെണ്ണ, ഇലക്കറികള്‍, ഗ്രീന്‍ ടീ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us