New Update
/sathyam/media/media_files/2026/03/07/oip-5-2026-03-07-16-57-34.jpg)
തഴുതാമ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മൂത്രതടസ്സത്തിന് നല്ല പരിഹാരമാണ്. വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തഴുതാമ ഔഷധമായി ഉപയോഗിക്കാറുണ്ട്. വൃക്കയിലെ കല്ലുകള്‍ നീക്കാനും ഇതിന്റെ കഷായം നല്ലതാണ്.
Advertisment
രക്തക്കുറവു കാരണം ഉണ്ടാകുന്ന നീരും ക്ഷീണവും അകറ്റാന്‍ തഴുതാമയുടെ വേര് പാലില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വായ്പ്പുണ്ണ് കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us