New Update
/sathyam/media/media_files/2026/02/03/oip-3-2026-02-03-14-26-38.jpg)
വാഴക്കൂമ്പില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വിളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അകാല വാര്‍ദ്ധക്യം തടയാനും കാന്‍സറിനെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. സ്ത്രീകളിലെ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കാന്‍ വാഴക്കൂമ്പിന് കഴിയും.
നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും. വാഴക്കൂമ്പിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us