ആസ്ത്മയുടെ ലക്ഷണങ്ങള്‍ തടയാന്‍ കടച്ചക്ക

New Update
OIP (7)

കടച്ചക്കയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കടച്ചക്ക ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. 

Advertisment

കടച്ചക്കയുടെ ഇല ഉണക്കിപ്പൊടിച്ച് പുരട്ടുന്നത് ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കും. കടച്ചക്ക ആസ്ത്മയുടെ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും. കടച്ചക്കയുടെ ഇലയുടെ നീരെടുത്ത് ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന കുറയ്ക്കാന്‍ സഹായിക്കും.

Advertisment