വായിലെ അള്‍സര്‍ മാറാന്‍

ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് അള്‍സര്‍ ഉണങ്ങാന്‍ സഹായിക്കും.

New Update
WhatsApp-Image-2022-08-27-at-1.13.51-PM

വായിലെ അള്‍സര്‍ മാറ്റാന്‍ വീട്ടുവൈദ്യങ്ങളും ചികിത്സാരീതികളുമുണ്ട്. 

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി അള്‍സറില്‍ പുരട്ടുക. ഇത് വായിലെ പി.എച്ച് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് അള്‍സര്‍ ഉണങ്ങാന്‍ സഹായിക്കും.

Advertisment

കറ്റാര്‍ വാഴയുടെ ജെല്‍ പുരട്ടുന്നത് വേദന കുറയ്ക്കാനും അള്‍സര്‍ ഉണക്കാനും സഹായിക്കും. വെളിച്ചെണ്ണയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.

Advertisment