എല്ലുകളുടെ ആരോഗ്യത്തിന് തേങ്ങ

തേങ്ങയില്‍ ആന്റി ഓക്‌സിഡന്റുകളും, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. 

New Update
Thenga-Varutharacha-Chammanthi-Recipe-step-1-1024x666 (1)

തേങ്ങയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പ് കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. തേങ്ങയില്‍ ആന്റി ഓക്‌സിഡന്റുകളും, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. 

Advertisment

ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തേങ്ങയില്‍ കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

Advertisment